Jagathy Sreekumar is said to be holding the Guinnes Book of World Records for acting in more than a thousand films. But since March 2012, the viewers of Malayalam cinema have been missing the comedian after he met with a major car accident. <br /> <br />വരാനിരിക്കുന്ന എല്ലാ പ്രധാന റിലീസുകളേക്കാള്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നുണ്് സ്‌ക്രീനിലേക്ക് ജഗതി ശ്രീകുമാര്‍ എന്ന നടന്റെ തിരിച്ചുവരവിനായി 2012 മാര്‍ച്ച് 10ന് ദേശീയപാതയില്‍ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി വീട്ടില്‍ വിശ്രമത്തിലാണ് മലയാളിയുടെ പ്രിയതാരം.